
എറണാകുളത്ത് പൊലീസിനെ ആക്രമിച്ച പ്രതികളെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ
എറണാകുളത്ത് പൊലീസിനെ ആക്രമിച്ച പ്രതികൾ പിടിയിൽ; സഹോദരങ്ങളായ ജിൻ്റോയും, പ്രിൻസുമാണ് നോർത്ത് പൊലീസിൻ്റെ പിടിയിലായത്, നോർത്ത് പാലത്തിന് സമീപം സംശയാസ്പദമായി കണ്ടത് ചോദ്യം ചെയ്തപ്പോഴായിരുന്നു പ്രതികൾ പൊലീസിനെ കയ്യേറ്റം ചെയ്തത് Ernakulam | Kerala Police | Crime news