
ദില്ലിയിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി; മർദിച്ചെന്നും ആരോപണം
ദില്ലിയിൽ പാർലമെൻറ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി, പ്രവർത്തകരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലേക്ക് മാറ്റി ദില്ലി പൊലീസ്, മർദിച്ചെന്നും ആരോപണം