ഇടുക്കിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം

Share this Video

ഇടുക്കി പാമ്പളയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു, തമിഴ്നാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്, പെൺകുട്ടിയുടെ സുഹൃത്ത് അറസ്റ്റിൽ

Related Video