
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷം; പരാതികളിൽ കേസ് എടുത്ത് പൊലീസ്
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷം;കേസ് എടുത്ത് പൊലീസ്, അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, മതശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്