
ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു; ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന് വീഴ്ച
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിന് ഉണ്ടായത് ഗുരുതര വീഴ്ച. ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മതിയായ പൊലീസിനെ വിന്യസിച്ചില്ലED raids | Pinarayi Vijayan | CMRL pay-off case | Veena T | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക