
മട്ടന്നൂരില്‍ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചവര്‍ പൊലീസിന്റെ പിടിയില്‍
കണ്ണൂര്‍ മട്ടന്നൂരില്‍ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍, യുവതി പ്രതികളില്‍ ഒരാളുടെ കയ്യില്‍ കടിച്ചതോടെ ഇവര്‍ മോഷണ ശ്രമം ഉപേക്ഷിച്ച് ഓടുകയായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക