കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് തടങ്കലിൽ പാർപ്പിച്ച അന്യസംസ്ഥാനക്കാരെ പൊലീസ് രക്ഷപ്പെടുത്തി

Share this Video

ചേരാനല്ലൂരിൽ രഹസ്യസങ്കേതത്തിൽ തടങ്കലിൽ പാർപ്പിച്ച അന്യസംസ്ഥാനക്കാരെ പൊലീസ് രക്ഷപ്പെടുത്തി; കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് എട്ട് പേരിൽ നിന്നും 30 ലക്ഷം രൂപ വീതം പ്രതികൾ വാങ്ങിയിരുന്നു, ഒരാൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video