ബാക്ക് സീറ്റിലും ‍‍ഡിക്കിയിലുമായി ഒളിപ്പിച്ചത് 40 കിലോ കഞ്ചാവ്; കാര്‍ ചെയ്സ് ചെയ്ത് പിടിച്ച് പൊലീസ്

Share this Video

ബാക്ക് സീറ്റിലും ‍‍ഡിക്കിയിലുമായി കടത്താൻ ശ്രമിച്ചത് 40 കിലോ കഞ്ചാവ്; പൊലീസിന്റെ വാഹനത്തിൽ ഇടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ചെയ്സ് ചെയ്ത് പിടിച്ച് പൊലീസ്, സംഭവം കുന്നംകുളത്ത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video