
കേന്ദ്രത്തിനെതിരെ വിമർശനമില്ല യോജിച്ചുപോകും; ഇന്ദിരാഗ്യാരന്റിയിൽ ഊന്നിയ നയപ്രഖ്യാപനം
വിഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ഗവർണർ വായിച്ചത് ഒരുമണിക്കൂർ പതിമൂന്ന് മിനിറ്റ്; നയപ്രഖ്യാപനത്തിനു മുൻപും ശേഷവും വന്ദേമാതരം മുഴുവൻ വായിച്ചില്ല, ലോക്ഭവനിൽ നിന്ന് റിപ്പോർട്ട് തേടാൻ സാധ്യത Rajendra Arlekar | Kerala government | VD Satheesan | Kerala Assembly | Declaration of policy
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക