വിവാദമായി ചരടുപിന്നിക്കളി... അതിനേക്കാൾ കടുത്ത വിശദീകരണവും

Share this Video

ബഹ്റൈൻ കേരളീയ സമാജം അവതരിപ്പിച്ച ചരടു പിന്നിക്കളിയിൽ കുട്ടികലെ കയറിൽ തൂക്കി നിർത്തിയുള്ള പ്രകടനം വലിയ വിവാദമുണ്ടാക്കി, എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങളുയർന്നു, പക്ഷെ സംഘാടകരിൽ ചിലരുടെ പ്രതികരണം കടുത്തു പോയി

Related Video