
ഭരണഘടനയും കയ്യിലേന്തി, നീതി ലഭിക്കുംവരെ തെരുവുകളിൽ ഞങ്ങൾ പോരാട്ടം തുടരും: പ്രകാശ് രാജ്
ഭരണഘടനയും കയ്യിലേന്തി, നീതി ലഭിക്കുംവരെ തെരുവുകളിൽ ഞങ്ങൾ പോരാട്ടം തുടരും. ഇത് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള സമരമാണ്; സ്വാതന്ത്ര്യത്തെയും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തെയും തിരിച്ചുപിടിക്കാനുള്ള സമരമാണിത്: പ്രകാശ് രാജ് CJP Protest Demanding Gyanesh Kumar Resignation