സിസി മുകുന്ദൻ നിലപാടുള്ള ആളാണ്, യഥാർത്ഥ കമ്മ്യൂണിസ്റ്റ് : ടി.എൻ പ്രതാപൻ

Share this Video

രാഷ്ട്രീയത്തിൽ 'നോ' എന്ന വാക്കില്ല, രാഷ്ട്രീയത്തിൽ ഒന്നും പ്രവചിക്കാൻ കഴിയില്ല, സിസി മുകുന്ദൻ നിലപാടുള്ള ആളാണ്, യഥാർത്ഥ കമ്മ്യൂണിസ്റ്റ്: ടി.എൻ പ്രതാപൻCC Mukundan | TN Prathapan | Geetha Gopi | Kerala Election 2026

Related Video