
ഒരുക്കങ്ങൾ പൂർത്തിയായി; ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യസഖ്യത്തിന്റെ പൊതുകുറ്റവിചാരണ ഇന്ന് നടക്കും
മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ക്രമീകരണങ്ങൾ പൂർത്തിയായി; ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യസഖ്യത്തിന്റെ പൊതുകുറ്റവിചാരണ ഇന്ന് നടക്കും, ഇന്ന് മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങിൽ മുപ്പതോളം പേർ സംസാരിക്കും People's Trial | Gyanesh Kumar | Rahul Gandhi | INDIA Bloc