വിനോദയാത്രയ്ക്കിടെ സ്കൂൾ ജീവനക്കാര്‍ മദ്യലഹരിയിലെന്ന് പരാതി; പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തു

Share this Video

വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും PTA പ്രസി‍ഡന്റും മദ്യലഹരിയിൽ; വ്യാപക പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും, പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുത്തു Meenangadi HSS | Wayanad | School Principal

Related Video