
‘പ്രിയദർശിനി’ ഹിറ്റാണ് സാറേ; ഒരുമാസത്തിനിടെ വനിതാ യാത്രികരുടെ എണ്ണത്തിൽ ഇരട്ടി വർധനവ്
സ്ത്രീകളുടെ ഇഷ്ടയാത്രയായി ‘പ്രിയദർശിനി’; സ്ത്രിയാത്രക്കർ ആവേശത്തോടെ സ്വീകരിച്ച് പ്രിയദർശിനി പദ്ധതി, വനിതാ യാത്രികരുടെ എണ്ണത്തിൽ ഇരട്ടി വർധനവ്; സർക്കാരിന് 30 കോടിയുടെ അധിക ബാധ്യത
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക