ഒന്നരവയസ്സുകാരൻ്റെ മരണം: മെഡിക്കൽ ബോർഡ് യോഗം ഇന്ന്, ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി

Share this Video

ഒന്നര വയസ്സുകാരൻ്റെ മരണം: ഡിഎംഒയുടെ നേതൃത്വത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും; മെഡിക്കൽ രേഖകൾ പരിശോധിക്കും, കുട്ടിയുടെ വീട്ടുകാരുടെ വാദം കേൾക്കും, കൂടുതൽ ഡോക്ടർമാരെ പ്രതിചേർക്കണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും Kannur | Medical negligence | Doctors

Related Video