'പറഞ്ഞതല്ലാതെ ഇതുവരെ കിട്ടിയിട്ടില്ല'; സർക്കാർ ധനസഹായം കിട്ടാതെ ചമ്പക്കുളം പഞ്ചായത്ത് നിവാസികൾ

Share this Video

'ആ‍‍ർക്ക്?എവിടെ? പറഞ്ഞതല്ലാതെ ഇതുവരെ കിട്ടിയിട്ടില്ല'; ആഗസ്റ്റിലെ വെള്ളപ്പൊക്കം, സ‍‍ർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം ഇനിയും കിട്ടാതെ കുട്ടനാട് ചമ്പക്കുളം നിവാസികൾ

Related Video