ഹര്‍ജി കൊടുക്കാന്‍ സമരം, ജനാധിപത്യത്തിന്റെ പേരില്‍ വേഷംകെട്ട് കാണിക്കുന്നു: അഡ്വ. ബി ഗോപാലകൃഷ്ണന്‍

Share this Video

സുപ്രീം കോടതിയിലേക്ക് നിവേദനം കൊടുക്കാന്‍ പോകുന്ന സമരം ഇന്ത്യ കണ്ടിട്ടില്ല, ആയിരക്കണക്കിന് ആളുകളെ കൂട്ടി ആരെങ്കിലും ഹര്‍ജി കൊടുക്കാന്‍ പോകുമോ, ജനാധിപത്യത്തിന്റെ പേരില്‍ വേഷംകെട്ട് കാണിക്കുന്നു : അഡ്വ. ബി ഗോപാലകൃഷ്ണന്‍

Related Video