രാവിലെ പുറപ്പെടേണ്ട വിമാനം 6 മണികൂർ വെെകുമെന്ന് അറിയിച്ചില്ല; കണ്ണൂർ വിമാനത്താവളത്തിൽ പ്രതിഷേധം

Share this Video

കണ്ണൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ; രാവിലെ പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് മാത്രമെ പുറപ്പെടു എന്ന വിവരം അറിയിച്ചില്ലെന്ന് യാത്രക്കാർ

Related Video