
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
എസ്ഐആർ നടപ്പാക്കുന്നതിനായി നിയമങ്ങൾ ലംഘിച്ചെന്ന ആരോപണം; ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം, ജന്തർമന്തറിന് സമീപം പ്രതിഷേധക്കാരെ തടഞ്ഞ് പോലീസ്