സൈന്യത്തിന്റെ കരുത്ത് കണ്ടറിഞ്ഞ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘം

Share this Video

ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധങ്ങള്‍, വാഹനങ്ങള്‍, സാങ്കേതിക വിദ്യ, ഓപ്പറേഷന്‍ സിന്ദൂറിലെ കൃത്യത. ദൃശ്യങ്ങളില്‍ മാത്രം കണ്ടിട്ടുളള കരസേനയുടെ കരുത്ത് നേരിട്ട് കണ്ടറിഞ്ഞ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘംProud to Be an Indian | Army

Related Video