പിഎസ്‌സി പരീക്ഷ ക്രമക്കേട്; ഉദ്യോഗസ്ഥരെ പൂർണമായും പഴിചാരി ചെയർമാൻ

Share this Video

'പരാതികൾ പരിശോധിക്കേണ്ടത് സെക്രട്ടറി, തനിക്ക് പരാതി ലഭിച്ചപ്പോഴേക്കും വിവാദം കോടതിയിലെത്തിയിരുന്നു'; പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കൈകഴുകി ചെയർമാൻ; ഉദ്യോഗസ്ഥരെ പൂർണമായും പഴിചാരി ചെയർമാൻ്റെ മൊഴി

Related Video