മലബാറിന്റെ രൂചികൾക്ക് പിന്നിൽ സ്നേഹത്തിന്റെ സഹായ ഹസ്‌തം; പലഹാരങ്ങൾ വിറ്റ് PTM സ്കൂളിലെ വിദ്യാർത്ഥികൾ

Share this Video

'ചിറക് '; സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സഹപാഠികൾക്ക് കൈത്താങ്ങ് ഒരുക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ, സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സഹായ ഹസ്‌തവുമായി കിസ്മത്ത് തട്ടുകട PTMS School | School Games 2026 | Kerala School Sports Meet 2006 ptmschool

Related Video