
നാട് മുഴുവൻ പ്രസംഗിച്ച് നടക്കേണ്ടതില്ല ജനങ്ങൾ എല്ലാം കാണുന്നുണ്ട്: തോട്ടത്തിൽ രവീന്ദ്രൻ
'ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികൾക്കൊപ്പം, തെരഞ്ഞെടുപ്പിൽ നാട് മുഴുവൻ പ്രസംഗിച്ച് നടക്കേണ്ടതില്ല, ജനങ്ങൾ എല്ലാം കാണുന്നുണ്ട്'; വിജയപ്രതീക്ഷ പങ്കുവെച്ച് തോട്ടത്തിൽ രവീന്ദ്രൻ,