പുനലൂർ കോൺഗ്രസിന് ആരുടെ മുഖം? പടലപ്പിണക്കത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം

Share this Video

ലീഗ് സ്ഥാനാർത്ഥി നൗഷാദ് യൂനിസ്; ബദൽ സ്ഥാനാർത്ഥിയായി കോൺഗ്രസിന്റെ നെൽസൺ;മത്സരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് നേതാക്കൾ, പുനലൂർ യുഡിഎഫിൽ പടലപ്പിണക്കം

Related Video