
തുറന്ന പോര്! പുനലൂരിൽ സീറ്റ് ലീഗിന് തന്നെ; ബദല്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്
തുറന്ന പോര്! പുനലൂരിൽ സീറ്റ് ലീഗിന് തന്നെ; ലീഗ് ജില്ലാ പ്രസിഡൻ്റ് നൗഷാദ് യൂനുസ് സ്ഥാനാർത്ഥിയാകും, ബദല്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്Punalur | Muslim League | Congress | Kerala Assembly Election