
ഗാസയിലെ കൊടുംക്രൂരതകൾക്ക് നെതന്യാഹു മറുപടി പറയണം; ഇസ്രായേൽ ആരോപണങ്ങൾക്ക് കനത്ത തിരിച്ചടിയുമായി ഖത്തർ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി രംഗത്ത് എത്തി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.