
നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; പെരുന്നാൾ ദിനത്തിൽ റഹീം നാട്ടിലേക്ക്
ഉമ്മയ്ക്ക് ഇത് സ്നേഹ പെരുന്നാൾ; നീണ്ട ഇരുപത് വർഷത്തെ നിയമപോരാട്ടവും കാത്തിരിപ്പും അവസാനിക്കുന്നു, പെരുന്നാൾ ദിനത്തിൽ റഹീം നാട്ടിലേക്ക്, രാവിലെ കരിപ്പൂരിലെത്തും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക