'മല്ലികാർജുൻ ഖർഗെ പ്രസം​ഗിച്ച വേദി ശു​ദ്ധീകരിച്ചതിൽ‌ നടപടിയെടുക്കണം, എഫ്ഐആർ ഇടണം'; രാഹുൽ ​ഗാന്ധി

Share this Video

'മല്ലികാർജുൻ ഖർഗെ പ്രസം​ഗിച്ച വേദി ശുദ്ധീകരിച്ചതിൽ‌ ഇതുവരെ നടപടിയെടുത്തില്ല'; ദളിതരെ അധിക്ഷേപിക്കുന്ന ബിജെപി ആർഎസ്എസ് പ്രവർത്തകർക്കെതിരെ എസ്‍സി എസ്‍ടി നിയമപ്രകാരം ക്രിമിനൽ കുറ്റത്തിൽ എഫ്ഐആർ ഇടണമെന്ന് രാഹുൽ ​ഗാന്ധിRahul Gandhi | Mallikarjun Kharge | Congress

Related Video