
ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധം; വിദ്യാർത്ഥികളുമായി ചർച്ച നിർദേശിച്ച് രാഹുൽ ഗാന്ധിയുടെ കത്ത്
ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രതിഷേധത്തിനെ പിന്തുണച്ച് രാഹുൽ ഗാന്ധി; വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ഹേമന്ദ് സോറന് കത്ത്, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരക്കാർJharkhand | Student Protest | Rahul Gandhi | Hemant Soren