പ്രതിപക്ഷ നേതാവില്ല പകരം കോൺഗ്രസ് അധ്യക്ഷന്‍! രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തില്ല

Share this Video

പ്രതിപക്ഷ നേതാവില്ല പകരം കോൺഗ്രസ് അധ്യക്ഷന്‍! രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നിശ്ചയിച്ച റാലിയിൽ പങ്കെടുക്കാന്‍ എത്തില്ല, സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ യാത്ര മാറ്റിയത് Rahul Gandhi | Congress | Kerala Assembly Election |Sonia Gandhi

Related Video