
'തൃക്കാക്കരയ്ക്ക് വേണ്ടത് സിപിഎമ്മിന് എതിരെ അഗ്രസീവ് രാഷ്ട്രീയം പറയുന്ന എംഎൽഎയെ'
'തൃക്കാക്കരയ്ക്ക് വേണ്ടത് സിപിഎമ്മിന് എതിരെ അഗ്രസീവ് രാഷ്ട്രീയം പറയുന്ന എംഎൽഎയെ, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാത്ത ആളാണ് രമേഷ് പിഷാരടി, ഉമ തോമസിനെപ്പോലെ നല്ല അമ്മയെയോ ചേച്ചിയെയോ അല്ല രാഷ്ട്രീയത്തിന് വേണ്ടത്'; ഫുൾ കോൺഫിഡൻസിലാണ് താനെന്ന് അഖിൽ മാരാർAkhil Marar | Ramesh Pisharody | Kerala Assembly Election | Uma thomas | Twenty20