'16ാം നമ്പർ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നു, ഈ സംഖ്യ എന്തെന്ന് വൈകാതെ വ്യക്തമാകും'

Share this Video

'ബിജെപിയല്ല രാജ്യത്തെ സൈന്യം, നിങ്ങളല്ല ജനം, രാജ്യത്ത് ആർക്കും ആലോചിക്കാനാകാത്ത കരാറാണ് അമേരിക്കയുമായി ഒപ്പുവെച്ചത്'; പാർലമെന്റിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ​ഗാന്ധി, പ്രധാനമന്ത്രിയെ അപമാനിക്കുന്നു എന്നാരോപിച്ച് സഭയിൽ ബിജെപി ബഹളംRahul Gandhi | Loksabha | Women Reservation bill | PM Modi | Congress | BJP

Related Video