
'രാഹുലിന് പിന്നിൽ ഈ വിഷയത്തിൽ ആരും അണിനിരന്നില്ല, കേരളത്തിൽ SIR നെതിരെ ഒരു പ്രതിഷേധവും നടന്നില്ല'
തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമായിരിക്കുന്നു, രാഹുൽ പറഞ്ഞതുപോലെ സംഭവിച്ചെങ്കിലും ഈ വിഷയത്തിൽ ആരും രാഹുലിന് പിന്നിൽ അണിനിരന്നിട്ടില്ല: എംപി ബഷീർ