വിദ്യാ‍ർഥികളുടെ ആവശ്യം ന്യായം; ‍ജ‍ാ‍ർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ ഹേമന്ത് സോറന് രാഹുലിൻ്റെ കത്ത്

Share this Video

‍ജ‍ാ‍ർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ ഹേമന്ത് സോറന് രാഹുൽ ഗാന്ധിയുടെ കത്ത്; വിദ്യാ‍ർഥികളുടെ ആവശ്യം ന്യായം, മുഖ്യമന്ത്രി നേരിട്ട് വിദ്യാർഥികളുമായി ച‍‍ർച്ച നടത്തണമെന്നും കത്തിൽ

Related Video