'മേനോൻ സതീശനും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌'

Share this Video

മേനോൻ സതീശനും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിണറായിയുടെയും മുഹമ്മദ് റിയാസിൻ്റെയും വീട്ടിൽ റെയ്‌ഡ്‌, കൃത്യമായ ആസൂത്രണമാണ് ഇത്; പി.ജയരാജൻ കണ്ണൂരിലെ പിണറായി വിജയൻ്റെ വീട്ടിൽ

Add Asianetnews as a Preferred SourcegooglePreferred

Related Video