
'സ്ക്രൂ ഡ്രൈവറെടുത്ത് കുത്താൻ വന്നു, മാല പൊട്ടിച്ചു'; സിനിമാ സ്റ്റൈലിൽ കള്ളനെ പിടികൂടി രജനി
'പോക്കറ്റിൽ നിന്ന് സ്ക്രൂ ഡ്രൈവറെടുത്ത് കുത്താൻ വന്നു, മാല പൊട്ടിച്ചു'; മാല പൊട്ടിച്ച് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി രജനി, അഭിനന്ദിച്ച് മന്ത്രിയടക്കമുള്ളവർ