
ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്, ആറ്റുകാൽ പൊങ്കാല കാണുമ്പോൾ അഭിമാനം: രാജീവ് ചന്ദ്രശേഖര്‍
ആറ്റുകാൽ പൊങ്കാല കാണുമ്പോൾ അഭിമാനം, എല്ലാ മതാചാരങ്ങളും ഒരുമിച്ച് ആഘോഷിക്കണം, ബഹുമാനിക്കണം അതാണ് നമ്മുടെ ആചാരം: രാജീവ് ചന്ദ്രശേഖര്‍, പൊങ്കാലയ്ക്കായുള്ള ശുദ്ധ പുണ്യാഹ ചടങ്ങുകൾ ആരംഭിച്ചു