വേറിട്ടൊരു കരുതൽ... ; സ്കൂൾ കുട്ടികൾക്ക് അറിവിനൊപ്പം ഉപജീവനമാർ​ഗവും പകർന്ന് രാജു മാഷ്

Share this Video

'വിദ്യാലയം കുട്ടികളുടെ മറ്റൊരു വീടാകണം'; സ്കൂൾ കുട്ടികൾക്ക് അറിവിനൊപ്പം ഉപജീവനമാർ​ഗവും പകർന്ന് അധ്യാപകൻ, സ്നേഹസമ്മാനത്തിലൂടെ കുടുംബങ്ങൾ‍ക്ക് താങ്ങാവുകയാണ് രാജു മാഷ്Raju Mash | Malappuram | School Student ​

Related Video