
'പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം'; നിർദേശം നൽകി രാജ്യസഭ അധ്യക്ഷൻ
രാജ്യസഭയിൽ നിർണ്ണായക നിർദേശവുമായി ചെയർമാൻ സിപി രാധാകൃഷ്ണൻ; അമിത് ഷാ സഭയിലെത്തണമെന്ന പ്രതിപക്ഷ വികാരം അദ്ദേഹത്തെ അറിയിക്കണമെന്ന് പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജുവിന് നിർദ്ദേശംRajya Sabha | Lok Sabha | Amit Shah