
രണ്ട് സ്വഭാവവും രണ്ട് അഭിപ്രായവുമുള്ള രണ്ടുപേരെ ഒന്നിച്ചാക്കിയ ബിഗ് ബോസിന്റെ പുത്തൻ പ്ലാൻ!
എല്ലാ കാര്യത്തിലും രണ്ട് ധ്രുവങ്ങളിൽനിൽക്കുന്ന രണ്ടുപേരെ ഒറ്റ മത്സരാർത്ഥിയാക്കിയാൽ എങ്ങനെയുണ്ടാകും? രണ്ടിലൊരാളുടെ കട്ടയും പടവും മടക്കാനാണോ ബിഗ് ബോസിന്റെ പുതിയ പരീക്ഷണം?