
സിനിമ സെറ്റിൽ വച്ച് മോശമായി പെരുമാറി; നടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിൽ
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയുടെ പരാതിയിൽ അറസ്റ്റ്, എറണാകുളം സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് നിർദേശപ്രകാരമാണ് രഞ്ജിത്തിന്റെ അറസ്റ്റ്Director Ranjith arrested on young actress's harassment complaint
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക