
പാലക്കാടിന് റാവുത്തർ ബിരിയാണിയുടെ രുചി വിളമ്പിയ റസാഖ് പുത്തൻ ദൗത്യത്തിനായി റെഡിയാണ്!
ഹൃദയംകൊണ്ടാണ് റസാഖ് റാവുത്തർ ബിരിയാണി ഉണ്ടാക്കി പാലക്കാടിന് വിളമ്പുന്നത്, ആ സ്നേഹം മുഴുവൻ നിറച്ചുകൊണ്ടുതന്നെയാണ് ഇടതുപക്ഷത്തിനുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി പാലക്കാട് മത്സരത്തിനിറങ്ങുന്നതും...