
CSI ദക്ഷിണ കേരള മഹാ ഇടവകയുടെ പുതിയ ബിഷപ്പായി റവ.പ്രിൻസ്റ്റൺ ബെന്നിന്റെ സ്ഥാനാരോഹണം
സഭയ്ക്ക് ഇന്ന് പ്രധാന ദിനം; CSI ദക്ഷിണ കേരള മഹാ ഇടവകയുടെ പുതിയ ബിഷപ്പ്, റവ.പ്രിൻസ്റ്റൺ ബെന്നിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ തിരുവനന്തപുരത്ത് സിഎസ്ഐ എംഎം കത്തീഡ്രലിൽ നടക്കുന്നു