
കോഴിക്കോട് കോര്‍പറേഷനിൽ പാതക ഉയര്‍ത്തലിന് ശേഷം ഒരു വശത്ത് 'ജനഗണമന', മറുവശത്ത് 'വന്ദേ മാതരം....'
ഒരു വശത്ത് 'ജനഗണമന', മറുവശത്ത് 'വന്ദേ മാതരം....'; കോഴിക്കോട് കോര്‍പറേഷനിൽ പാതക ഉയര്‍ത്തലിന് ശേഷം മേയറുടെ നേതൃത്വത്തിൽ 'ജനഗണമന' പാടിയപ്പോൾ ബിജെപി കൗൺസിലര്‍മാര്‍ 'വന്ദേ മാതരം' പാടി