
'അബിൻ വർക്കി വേണ്ട'; സ്ഥാനാർത്ഥിയെ കുറിച്ച് നേതൃത്വം ആലോചിച്ചപ്പോഴേക്കും കോൺഗ്രസിൽ കലഹം തുടങ്ങി
സ്ഥാനാർത്ഥിയെ കുറിച്ച് നേതൃത്വം ആലോചിച്ചപ്പോഴേക്കും കോൺഗ്രസിൽ കലഹം തുടങ്ങി; അബിൻ വർക്കിക്കെതിരെ ആറന്മുളയിൽ പോസ്റ്റർ, സിപി ജോണിനെതിരെ എതിർപ്പുമായി ഒരു വിഭാഗം