
'ഫ്രാൻസിൽ സമരങ്ങൾ വിജയിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ അക്രമ സംഭവങ്ങൾ നടക്കുന്നത് ആശങ്കയുണ്ടാക്കുന്നു'
ഫ്രാൻസിൽ സമരം വിജയിപ്പിച്ചിട്ടുള്ള സമ്പ്രദായമുണ്ട്, അതിനാൽ സമരങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു, പക്ഷെ ഇപ്പോൾ അക്രമ സംഭവങ്ങൾ നടക്കുന്നതിനാൽ ഈ സമരത്തിന് ഫലം കാണാതിരിക്കുമോ എന്ന തോന്നലും ഉണ്ടാകുന്നു: നിര്‍മ്മൽ എബ്രഹാം