പുഴയിൽ നിന്ന് മണ്ണെടുത്ത് ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകും; എ.പി അനിൽ കുമാർ

Share this Video

ചെറിയ മഴയിൽ പോലും നദികൾ കര കവിഞ്ഞ് ഒഴുകുന്നു, പുഴയിൽ നിന്ന് മണ്ണെടുത്ത് ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകും, മൺസൂൺ കാലത്ത് പരീക്ഷ മാറ്റി വയ്ക്കുന്നത് പിഎസ്‌സിയോട് ആവശ്യപ്പെടും: എ.പി അനിൽ കുമാർ

Related Video