
'പിണറായി തിരുത്തണമെന്ന് പറഞ്ഞത് പയ്യന്നൂരിലെയും തളിപ്പറമ്പിലെയും മാത്രം കാര്യം'
സിപിഎമ്മിൽ തെറ്റ് തിരുത്തൽ ഉണ്ടാകും, പിണറായി തിരുത്തണമെന്ന് പറഞ്ഞത് പയ്യന്നൂരിലെയും തളിപ്പറമ്പിലെയും മാത്രം കാര്യം, ഇ ഡി വിവാദത്തിൽ കൂടുതൽ വിശദീകരിക്കാൻ ഇല്ല: മുഹമ്മദ് റിയാസ്CPM's extended Keralam State Committee meeting in Kozhikode | Pinarayi Vijayan | MA Baby | PA Muhammad Riyas