
വീണ്ടും മങ്ങി റൊണാൾഡോ, പിഴച്ചത് കോച്ചിനോ?; കൊളംബിയക്കെതിരായ മത്സരത്തിൽ ആരാധകർക്ക് നിരാശ
കൊളംബിയക്കെതിരേ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പോർച്ചുഗൽ തോൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മത്സരത്തിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിനെതിരേ വീണ്ടും വിമർശനവുമായി ആരാധകർ Cristiano Ronaldo | Colombia | Portugal | FIFA | World Cup 2026 | Football | Sports
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക